തേനി: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തേക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ തടവുചാടിയ സംഭവത്തിൽ 9 ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.